ചങ്ങനാശേരി : ഫാത്തിമാപുരം ഫാത്തിമമാതാ ദൈവാലയത്തില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. കൊടിയേറ്റ് കര്‍മ്മം വികാരി റവ.ഫാ. തോമസ് പാറത്തറ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന- റവ.ഫാ. സ്റ്റെഫിന്‍ മാമ്പറ (വികാരി ലൂര്‍ദ്മാതാ ചര്‍ച്ച്, മാമ്പുഴക്കരി), പൂര്‍വ്വികരുടെ അനുസ്മരണദിനത്തോടനുബന്ധിച്ച് സെമിത്തേരി സന്ദര്‍ശനവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

ഫാത്തിമാപുരം പള്ളിയില്‍ മാതാവിന്റെ തിരുനാള്‍ കൊടിയേറി





