Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ സമ്മേളനം...

നിയമസഭാ സമ്മേളനം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത് .അതിദാരിദ്ര്യ നിര്‍മാര്‍ജനം ഉള്‍പ്പെടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതിലുൾപ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെ നയപ്രഖ്യാപനത്തില്‍ വിമർശിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള അവസാന നിയമസഭാ സമ്മേളനമാണ് നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചത്. ജനുവരി 29 ന് 2026-27 വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും.ഫെബ്രുവരി 2 മുതല്‍ 5 വരെ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ചയും വോട്ടെടുപ്പും നടക്കും. മാര്‍ച്ച് 26 വരെ നിയസഭ സമ്മേളനം നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസുകൾ ജൂലായ് 8-ന് സർവീസ് നടത്തില്ല

പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം കോട്ടയം ജില്ലകളിൽ സ്വകാര്യ ബസുകൾ ജൂലായ് 8-ന് സർവീസ് നടത്തില്ല. കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സർവ്വീസുകൾ കൂടുതൽ ബാധിക്കുന്ന കൊല്ലം, പത്തനംതിട്ട, കോട്ടയം...

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടക്കും

ന്യൂ ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടക്കും.ആദ്യ ഘട്ടം ഏപ്രിൽ 19 ന്.ഏപ്രില്‍ 26,മേയ് 7, 13, 20,25, ജൂൺ ഒന്ന് തീയതികളാണ് മറ്റ് ഘട്ടങ്ങൾ. ജൂൺ 4 നാണ് വോട്ടെണ്ണൽ.രണ്ടാം...
- Advertisment -

Most Popular

- Advertisement -