Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ മദ്യപൻ...

തിരുവല്ലയിൽ മദ്യപൻ യുവതിയെ സ്‌കൂട്ടറിൽ നിന്ന് വലിച്ച് താഴെയിട്ടു

തിരുവല്ല : തിരുവല്ല ന​ഗരമധ്യത്തിൽ മദ്യപൻ യുവതിയെ സ്‌കൂട്ടറിൽ നിന്ന് വലിച്ചു താഴെയിറ്റു .തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. വീഴ്ചയിൽ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനിലെത്തി ബഹളംവെച്ച ജോജോ ഇവിടെ നിന്ന് പുറത്തിറങ്ങി പ്രധാന റോഡിലേക്കെത്തിയപ്പോഴാണ്‌ സ്‌കൂട്ടര്‍ യാത്രക്കാരിയെ പിടിച്ച് വലിച്ച് താഴെയിട്ടത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരും പോലീസുമാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിടിയിലായ ഇയാളെ ജീപ്പിൽ കയറ്റിയപ്പോൾ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശിശുദിനാഘോഷം സംഘടിപ്പിച്ചു

തിരുവല്ല : തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. തിരുവല്ല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ കുട്ടികൾക്ക് കഥ പുസ്തകങ്ങളും ക്രയോണുകളും...

അകപ്പൊരുൾ സാഹിത്യവേദി സമ്മേളനം

തിരുവല്ല : തിരുവല്ല വൈ എം.സി.എയിൽ നടന്ന അകപ്പൊരുൾ സാഹിത്യവേദി സമ്മേളനത്തിൽ കെ. രാജഗോപാലിൻ്റെ പതികാലം എന്ന കവിതാ സമാഹാരത്തെപ്പറ്റി ചർച്ചചെയ്തു .പ്രൊഫ എ.ടി.ളാത്തറ അധ്യക്ഷനായിരുന്ന യോഗത്തിൽ കാരയ്ക്കാട് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.വിമൽ...
- Advertisment -

Most Popular

- Advertisement -