Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryയുഡിഎഫ് തൃക്കൊടിത്താനം...

യുഡിഎഫ് തൃക്കൊടിത്താനം മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

ചങ്ങനാശ്ശേരി : യുഡിഎഫ് സ്ഥാനാര്‍ത്ഥി വിനു ജോബിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തൃക്കൊടിത്താനം മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ജോഷി ഫിലിപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെയിസണ്‍ ജോസഫ് ഇലക്ഷന്‍ കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. പി.എച്ച്. നാസര്‍, ആന്റണി കുന്നുംപുരം, പി.എന്‍. നൗഷാദ്, കെ.എ. ജോസഫ്, ജയിംസ് പതാരംചിറ, സിബി ചാമക്കാല, മനുകുമാര്‍, ബാബു കുട്ടന്‍ചിറ, ബാബു രാജേന്ദ്രന്‍, തോമസ് അക്കര എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 13-02-2026 Suvarna Keralam SK-40

1st Prize Rs.1,00,00,000/- RN 797665 (KOZHIKKODE) Consolation Prize Rs.5,000/- RO 797665 RP 797665 RR 797665 RS 797665 RT 797665 RU 797665 RV 797665 RW 797665 RX 797665...

പഹൽഗാം ഭീകരാക്രമണം : ആദരം ആർപ്പിച്ചു

പൊടിയാടി : പഹൽഗാം ഭീകരമാകമ്രണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരം ആർപ്പിച്ച് കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി തെളിച്ചു. തുടർന്ന് തീവ്രവാദ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു....
- Advertisment -

Most Popular

- Advertisement -