Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNew Delhi‘ഓപ്പറേഷൻ ഊർജ്ജ...

‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’ : ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് നാവികസേന ദൗത്യം

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനക്കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ നാവികസേനയുടെ പ്രത്യേക ദൗത്യം ആരംഭിച്ചു. ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’ എന്ന പേരിൽ ആരംഭിച്ച ദൗത്യത്തിൽ ഇന്ത്യൻ നാവിക സേനയുടെ അഞ്ചിലേറെ കപ്പലുകൾ ഹോർമൂസിനരികിലായി വിന്യസിച്ചതായാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇരുപതോളം ഇന്ത്യൻ ചരക്കുകപ്പലുകളെ സുരക്ഷിതമായി ഇന്ത്യൻ തീരത്തെത്തിക്കുകയാണ് ലക്ഷ്യം.നേരത്തെ ദൗത്യത്തിന്റെ ഭാഗമായി രണ്ട് ഇന്ധന ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നിരുന്നു.92000 ടൺ എൽപിജി ഈ കപ്പലുകളിൽ ഉള്ളതായാണ് റിപ്പോർട്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ വടക്കടത്ത് കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്പ്മെൻ്റ് സെൻറർ അനുവദിച്ചു

അടൂർ : സംസ്ഥാനത്ത് ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി തൊഴിൽ വൈദഗ്ധ്യം നൽകുന്നതിനായി അടൂർ വടക്കടത്ത് കാവ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ "സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ "...

ആറന്മുള സ്മാർട്ട് വില്ലേജ്‌ ഓഫീസ് ഉദ്‌ഘാടനം നാളെ

ആറന്മുള : ആറന്മുളയിൽ പുതിയതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ്‌ ഓഫീസ്  നാളെ (തിങ്കൾ) റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. ആറന്മുള മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ 44 ലക്ഷം രൂപ...
- Advertisment -

Most Popular

- Advertisement -