Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKannurലഹരിക്കടത്ത് ;...

ലഹരിക്കടത്ത് ; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ

കണ്ണൂർ : കാറിൽ ലഹരിമരുന്നുകളുമായി ദമ്പതികളടക്കം മൂന്നുപേരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, ഭാര്യ ഐന, നടാൽ സ്വദേശി ഷാനിദ് കെ എന്നിവരാണ് അറസ്റ്റിലായത്.പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 41 ഗ്രാം എം ഡി എം എയും 241 മില്ലി ഹാഷിഷ് ഓയിലും കണ്ടെടുത്തു. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

കണ്ണൂർ : പാർട്ടി രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ‌ പാർട്ടി തള്ളി. ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ...

പച്ചക്കറി കൃഷി പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

നെടുമ്പ്രം : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുരക്ഷിത പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്. കാർഷിക കർമ്മ സേന വഴിയാണ്...
- Advertisment -

Most Popular

- Advertisement -