Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുന്‍ മന്ത്രി...

മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു. 90 വയസ്സായിരുന്നു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ടി യു കുരുവിള, 2006ലും 2011ലും കോതമംഗലത്തുനിന്നുള്ള എംഎല്‍എയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷകർ ഉന്നയിച്ചിരുന്ന ജനകീയ പ്രശ്നങ്ങൾക്ക്  കേരള കോൺഗ്രസിന് പരിഹാരം കാണാൻ സാധിച്ചത്  വലിയ രാഷ്ട്രീയ നേട്ടമാണ്: ഡോ സ്റ്റീഫൻ ജോർജ്

തിരുവല്ല: പതിറ്റാണ്ടുകളായി കർഷകർ ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാനപ്പെട്ട ജനകീയ പ്രശ്നങ്ങൾക്ക്  കേരള കോൺഗ്രസ് എം എൽ ഡി എഫിന്റെ ഭാഗമായതിനുശേഷം  പരിഹാരം കാണാൻ സാധിച്ചത് പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമാണെന്ന് കേരള കോൺഗ്രസ്...

മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം : മിഠായി രൂപത്തിലുള്ള ലഹരിയടങ്ങിയ പാഴ്‌സലുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ് , മാർഗ്ഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ്...
- Advertisment -

Most Popular

- Advertisement -