Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഅമീബിക് മസ്തിഷ്ക...

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫത്‌വ(5)യാണ് മരിച്ചത്. ഈ മാസം 13 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു.

കടലുണ്ടി പുഴയിൽ നിന്നാണ് കുട്ടിക്ക് വൈറസ് ബാധയേറ്റതെന്നാണ് സംശയം. അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ ഇതേ കടവിൽ കുളിച്ച മറ്റ് നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനുമോദിച്ചു

പെരിങ്ങര : പെരിങ്ങര 1 110-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ  SSLC, +2 പരീക്ഷകളിൽ Full A+ നേടിയ കുട്ടികളെ അനുമോദിച്ചു. കരയോഗം പ്രസിഡണ്ട്  പി റ്റി മോഹനൻ നായർ, പി അഭിലാഷ്,...

ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു : 4 പേർ ചികിത്സയിൽ

കോട്ടയം : കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു.കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ജ്യോതിഷിനൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -