Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiദില്ലി പിസിസി...

ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍‍ലി രാജിവച്ചു

ന്യൂഡൽഹി : ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍‍ലി രാജിവച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജി.പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെക്കാണ് കത്ത് നല്‍കിയത്. ഡൽഹിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്തി കത്തിൽ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 30-03-2025 Akshaya AK-695

1st Prize Rs.7,000,000/- AE 422035 (KOTTAYAM) Consolation Prize Rs.8,000/- AA 422035 AB 422035 AC 422035 AD 422035 AF 422035 AG 422035 AH 422035 AJ 422035 AK 422035...

ഡൽഹിയിലെ സ്കൂളുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി : 12-ാം ക്ലാസുകാരൻ പിടിയിൽ

ന്യൂഡൽഹി : ഡൽഹിയിലെ 20ഓളം സ്കൂളുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ 12-ാം ക്ലാസുകാരൻ പിടിയിൽ.തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനായിരുന്നു വിദ്യാർഥിയുടെ വ്യാജ ബോംബ് സന്ദേശങ്ങളെന്ന് പൊലീസ് കണ്ടെത്തി. 6 തവണയാണ് പല...
- Advertisment -

Most Popular

- Advertisement -