Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsഐടി പാർക്കിൽ...

ഐടി പാർക്കിൽ മദ്യം:സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

തിരുവനന്തപുരം : ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തീരുമാനത്തെ പ്രതിപക്ഷ എംഎൽഎമാർ സമിതിയിൽ എതിർത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും.

ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസ് നൽകാനാണു തീരുമാനം.ക്ലബ്ബ് മാതൃകയിലാകും പ്രവർത്തനം.ക്ലബ്ബ് ഫീസായി 20 ലക്ഷം ഈടാക്കും.രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാണ് പ്രവർത്തന സമയം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മദ്യനയ അഴിമതി : അരവിന്ദ് കെജ്‌രിവാൾ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി റോസ് അവന്യൂ കോടതി നടപടി....

Kerala Lottery Results : 12-08-2024 Win Win W-782

1st Prize Rs.7,500,000/- (75 Lakhs) WL 389773 Consolation Prize Rs.8,000/- WA 389773 WB 389773 WC 389773 WD 389773 WE 389773 WF 389773 WG 389773 WH 389773 WJ 389773...
- Advertisment -

Most Popular

- Advertisement -