Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഊരാളുങ്കൽ സൊസൈറ്റി...

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .1995 മുതൽ‌ ഊരാളുങ്കൽ‌ സൊസൈറ്റി ചെയർമാനാണ്.32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്.ഉച്ചയ്ക്കു 2 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതു ദർശനത്തിനു ശേഷം വടകരയിലേക്ക് കൊണ്ടുപോകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പാനിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകൾ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം  ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി അടൂർ പറക്കോട് തറയിൽ വീട്ടിൽ മാരി എന്ന് വിളിക്കുന്ന ഷംനാദ് (31) നെയാണ്...

മാറാത്തത് ഇനി മാറും ; ഇടതു വലതു മുന്നണികളുടെ അജണ്ട അഴിമതിയും പ്രീണനവും : മോദി

തിരുവനന്തപുരം : ബിജെപിക്ക് സ്വപ്‌ന വിജയം സമ്മാനിച്ച തലസ്ഥാന ജനതയ്‌ക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി .എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അജണ്ട അഴിമതിയും പ്രീണനവും മാത്രമാണെന്ന് മോദി കുറ്റപ്പെടുത്തി.മാറാത്തത് ഇനി മാറും...
- Advertisment -

Most Popular

- Advertisement -