Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsമെമ്പർഷിപ്പ് വിതരണം

മെമ്പർഷിപ്പ് വിതരണം

തിരുവല്ല: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ പെരിങ്ങര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് വിതരണം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് കെ. ആർ.പ്രസന്ന കുമാരൻ നായർ ഉദ്ഘാടനം ചെയ്തു. എം. എ.തങ്കമണി, എൻ.ജയറാം, കെ.സുഭദ്ര, ശോശാമ്മ മാത്യു, മുരളീധരൻ, സി.രാധാദേവി, ശശികുമാർ ജി.വാര്യർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസു സുപ്രീംകോടതിയെ...

രാമേശ്വരം കഫേ സ്ഫോടനക്കേസ് :മുഖ്യപ്രതികളായ രണ്ട് പേരെ പിടികൂടി

ബംഗളൂരു:രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതികളായ രണ്ട് പേരെ എൻഐഎ പിടികൂടി.മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇവർ. കൊൽക്കത്തയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. മാർച്ച്...
- Advertisment -

Most Popular

- Advertisement -