Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമത്സ്യത്തൊഴിലാളിയെ കാണാതായ...

മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം : ആഭ്യന്തരമന്ത്രിയും ഫിഷറീസ് മന്ത്രിയും വിഴിഞ്ഞത്ത്

തിരുവനന്തപുരം : വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി.മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം ദിവസമാണ് മന്ത്രിമാരെത്തിയത് .

കുടുംബത്തിന്റെ വേദനയിലും പ്രയാസങ്ങളിലും പങ്കാളികളാകാനാണ് ഇന്നു വിഴിഞ്ഞത്ത് എത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.തിരച്ചിൽ തുടരുമെന്നും അപകടമുണ്ടായി ആദ്യ മണിക്കൂറുകളിൽ എന്താണു ചെയ്യേണ്ടത് എന്നതിനെ പറ്റി എസ്ഒപി തയാറാക്കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ അറിയിച്ചു.മത്സ്യത്തൊഴിലാളികളെ കാണാതായ വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ സന്ദര്‍ശനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 01-06-2026 Bhagyathara BT-56

1st Prize : ₹1,00,00,000/- BV 681771 (ERNAKULAM) Consolation Prize ₹5,000/- BN 681771 BO 681771 BP 681771 BR 681771 BS 681771 BT 681771 BU 681771 BW 681771 BX...

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മുഖ്യമന്ത്രി ദര്‍ശനത്തിനെത്തി

കാസര്‍കോട്: കൊല്ലൂര്‍ മൂകാംബിക കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്. സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് വിഡി സതീശന്‍...
- Advertisment -

Most Popular

- Advertisement -