Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiമൊബൈല്‍ റീചാര്‍ജിങ്ങില്‍...

മൊബൈല്‍ റീചാര്‍ജിങ്ങില്‍ നിര്‍ണായക നിര്‍ദേശവുമായി ട്രായ്

ന്യൂഡൽഹി : മൊബൈല്‍ റീചാര്‍ജിങ്ങില്‍ നിര്‍ണായക നിര്‍ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 28 ദിവസത്തിന്റെ പ്ലാനിന് പകരം ഇനി 30 ദിവസത്തെ പ്ലാനുകള്‍ നല്‍കണമെന്ന് ട്രായ് ഉത്തരവിട്ടു. ഇതോടെ വര്‍ഷത്തില്‍ 12 തവണയിലേറെ മൊബൈല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യുന്ന സാഹചര്യം ഒഴിവാകും. ഇതിനൊപ്പം വോയ്‌സ്, എസ്എംഎസ് എന്നിവ മാത്രമുള്ള പ്ലാനുകള്‍ നല്‍കണമെന്നും ട്രായ് ഉത്തരവിട്ടിട്ടുണ്ട്.

ട്രായ് കൊണ്ടുവന്ന ഭേദഗതി പ്രകാരം, മൊബൈല്‍ സേവനദാതാക്കള്‍ വോയ്‌സ്, എസ്എംഎസ് സേവനങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന പ്രത്യേക താരിഫ് വൗച്ചര്‍ നല്‍കണം. ഇത്തരം പ്ലാനുകള്‍ക്ക് 365 ദിവസം വരെ വാലിഡിറ്റി നല്‍കാനും അനുമതിയുണ്ട് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും .ഇന്നുമുതൽ 15 വരെഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

കോതമംഗലം : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു .കോതമംഗലം ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് എംസി റോഡിൽ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് തീപിടിച്ചത്.എൻജിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗിയർ മാറുന്ന...
- Advertisment -

Most Popular

- Advertisement -