Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsസേവ സങ്കൽപ്പ്...

സേവ സങ്കൽപ്പ് അഭിയാൻ :  യുവമോർച്ച സേവ ജീവധാര രക്തദാന ക്യാമ്പ്

തിരുവല്ല: സേവ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി യുവമോർച്ച  തിരുവല്ല മണ്ഡലം കമ്മറ്റിയുടെ സേവ ജീവധാര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ക്യാമ്പ് ബിജെപി മണ്ഡലം പ്രസിഡന്റ് രാജേഷ് കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു.

യുവമോർച്ച തിരുവല്ല മണ്ഡലം പ്രസിഡന്റ് നിധിൻ പ്രസാദ് അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രാജശ്രീ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ ജനാർദ്ദനൻ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ ലാൽ, ബിജെപി നോർത്ത് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം : വിവരശേഖരണം തുടങ്ങും

തിരുവനന്തപുരം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള സർവേ ജനുവരി 6 മുതൽ 12 വരെ നടക്കും. ജൈവമാലിന്യ പരിപാലനത്തിൽ...

ശബരിമല സ്വര്‍ണ്ണക്കൊള്ള: നടന്‍ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: നടന്‍ ജയറാമിനെ വീണ്ടും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ശബരിമലയിലെ കട്ടിളപ്പാളിയും ദ്വാരപാലക പാളികളും ജയറാമിന്റെ വീട്ടില്‍ എത്തിച്ച് നടത്തിയ പൂജകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരുത്താനാണ് പ്രത്യേക അന്വേഷണ സംഘം...
- Advertisment -

Most Popular

- Advertisement -