Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രായേൽ -...

ഇസ്രായേൽ – ഇറാൻ സംഘർഷം : ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയെ വധിച്ചു

ടെഹ്‌റാൻ : ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു .ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയും ഉപമേധാവിയും കൊല്ലപ്പെട്ടു. ഇറാനിൽ നടന്ന ആക്രമണങ്ങളിൽ 224 പേർ മരിക്കുകയും രണ്ടായിരം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .ഇസ്രയേലിന്റെ തുറമുഖ നഗരമായ ഹൈഫയിൽ വീണ്ടും ഇറാൻ മിസൈൽ ആക്രമണം നടത്തി.ടെൽ അവീവിലേക്കും ഇറാൻ മിസൈൽ വർഷം തുടരുന്നുണ്ട്. ഇറാന്റെ ആണവ മേഖല തകർക്കുമെന്നും സൈനിക നടപടി തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വികസന സദസ്സ് ജനാധിപത്യത്തിന്റെ പുതിയ മുഖം : മന്ത്രി പി പ്രസാദ്

ആലപ്പുഴ : വികസന സദസ്സിലൂടെ ജനാധിപത്യത്തിന്റെ പുതിയ മുഖമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്ന് കൃഷി വകുപ്പു മന്ത്രി പി പ്രസാദ് പറഞ്ഞു. ചേര്‍ത്തല നഗരസഭ ടൗൺ ഹാളിൽ നടന്ന ചേർത്തല നഗരസഭ...

വയോധികയുടെ സ്വർണം തിരിമറി നടത്തിയ സഹോദരിക്കും മകൾക്കുമെതിരെ കേസ്

പത്തനംതിട്ട : വയോധികയുടെ സ്വർണം തിരികെ കൊടുക്കാത്ത സംഭവത്തിൽ സഹോദരിക്കും മകൾക്കുമെതിരെ കേസെടുത്ത് പത്തനംതിട്ട പോലീസ്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴമുട്ടം നാഷണൽ യുപി സ്കൂളിന് സമീപം എടത്തറ പുത്തൻവീട്ടിൽ റോസമ്മ ദേവസി...
- Advertisment -

Most Popular

- Advertisement -