Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiഭരണരംഗത്ത് 25...

ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കി നരേന്ദ്ര മോദി

ന്യൂഡൽഹി : ഭരണരംഗത്ത് തുടര്‍ച്ചയായ 25 വര്‍ഷത്തെ നേതൃത്വം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.2001 ഒക്ടോബര്‍ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് മോദിയുടെ ഭരണം ആരംഭിക്കുന്നത് .12 വര്‍ഷത്തിലേറെ അവിടെ തുടര്‍ന്ന അദ്ദേഹം 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് .

പ്രധാനമന്ത്രിയുടെ 25 വർഷത്തെ തുടർച്ചയായ ഭരണനേതൃത്വത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിസഭയും പ്രമേയം പാസാക്കി. ബി.ജെ.പിയും എന്‍.ഡി.എ സഖ്യകക്ഷികളും രാജ്യത്തുടനീളം വിവിധ പരിപാടികളും ‘സേവാ സങ്കൽപ്പ് അഭിയാൻ’ ക്യാമ്പെയ്നുകളും സംഘടിപ്പിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ആരംഭിച്ചു. കേസിലെ ഒന്നാം പ്രതി തെള്ളിയൂർ ശ്രീരാമ സദനത്തിൽ ഗോപാലകൃഷ്ണൻ ,...

മഹാരാഷ്‌ട്രയിലെ ആയുധ നിർമ്മാണശാലയിൽ വൻ സ്ഫോടനം : 8 പേർ കൊല്ലപ്പെട്ടു

മഹാരാഷ്‌ട്ര : നാഗ്പൂരിനടുത്തുള്ള ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മഹാരാഷ്‌ട്രയിലെ ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിലാണ് രാവിലെ 10.30 ഓടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഫാക്ടറിയുടെ...
- Advertisment -

Most Popular

- Advertisement -