Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsലൈസൻസ് ഇല്ലാതെ...

ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്പാകള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

തൃശൂർ : ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്പാകള്‍ക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്‌ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നതെന്നും നിയമനിർമാണത്തെക്കുറിച്ച്‌ സർക്കാർ ആലോചിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.അനധികൃതമായി സ്പാ നടത്തി ലൈംഗിക ചൂഷണം വ്യാപകം എന്ന പരാതി ഉയർന്നു വരുന്നുണ്ട്. മൂന്ന് നാല് ദിവസമായി പൊലീസ് റെയ്ഡ് പുരോഗമിക്കുകയാണ്.

തൂഫാൻ  വ്യാപകമാക്കുകയാണ്. അത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടിയാണ് ആവിഷ്കരിച്ച് വരുന്നത്. ജനങ്ങള്‍ എല്ലാ പ്രദേശങ്ങളിലും സഹകരിക്കുന്നുണ്ട്. ആ സഹകരണത്തിന്റെ ഭാഗമായി മയക്കുമരുന്ന് ഉപയോഗം കുറഞ്ഞു വരുന്നു. മയക്കുമരുന്ന് ഉപയോഗം 30 ശതമാനത്തില്‍ ഏറെ കുറഞ്ഞു. അക്രമ സംഭവങ്ങളും കൊലപാതക പ്രശ്നങ്ങളും കുറയുന്നു. ക്രമസമാധാന പ്രശ്നങ്ങളും കുറയുന്നുവെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവിൻ്റെ മൃതദേഹം ആൾ മറയില്ലാത്ത കിണറിനുള്ളിൽ കണ്ടെത്തി

കൊടുമൺ : കാണാതായ യുവാവിൻ്റെ മൃതദേഹം ആൾ മറയില്ലാത്ത കിണറിനുള്ളിൽ കണ്ടെത്തി. പന്തളം - തെക്കേക്കര പഞ്ചായത്തിലെ മാമൂട് താളിയാട്ട് മുള്ളൻവിള പുത്തൻ വീട്ടിൽ ശരത്ചന്ദ്രൻ്റെ (35) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ...

Kerala Lotteries Results : 29-07-2025 Sthree Sakthi SS-478

1st Prize Rs.1,00,00,000/- SH 379998 (THRISSUR) Consolation Prize Rs.5,000/- SA 379998 SB 379998 SC 379998 SD 379998 SE 379998 SF 379998 SG 379998 SJ 379998 SK 379998...
- Advertisment -

Most Popular

- Advertisement -