Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAmbalappuzhaകരയോഗം ഓണാഘോഷം

കരയോഗം ഓണാഘോഷം

അമ്പലപ്പുഴ: അമ്പലപ്പുഴ കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു.എൻ. എസ്‌. എസ്‌. കരയോഗം 1632ന്റെ യും വനിത സമാജം, ബാലസമാജം എന്നിവയുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തിയത്. കരയോഗ മന്ദിരത്തിൽ കരയോഗം പ്രസിഡന്റ്‌ വി. ജെ. ശ്രീകുമാർ വലിയമഠം ഉത്ഘടനം ചെയ്തു.

എൻ. എസ്‌. എസ്‌. താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം എൻ. മുരുകദാസ്, വനിത സമാജം പ്രസിഡന്റ്‌ എൻ. ഓമന, ഗ്രാമ പഞ്ചായത്ത്‌ അംഗം ഹരികൃഷ്ണൻ, കരയോഗം സെക്രട്ടറി സി. ശശികുമാർ എന്നിവർ പ്രസംഗിച്ചു. അത്ത പൂക്കളം, സോപാന സംഗീതം, തിരുവാതിര കളി, നാടൻ പാട്ട്, വഞ്ചി പാട്ട് തുടങ്ങിയ കലാപരിപാടികളും ഓണ സദ്യയും നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി ചർച്ച : മൂന്നു നേതാക്കളേയും ഡൽഹിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം : കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോരടിക്കുന്ന നേതാക്കളെ ഹൈക്കമാൻഡ് ‍ഡൽഹിയിലേക്ക് വിളിപ്പിച്ചു.കെസി വേണു​ഗോപാൽ ഡൽഹിയിൽ തുടരുകയാണ്.വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ഡൽഹിക്ക് പുറപ്പെടും. എഐസിസി നിരീക്ഷകർ...

രാജ്യസഭാ തിരഞ്ഞെടുപ്പ്‌ : മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ  തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീം കോടതിയിൽ തള്ളി.തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ അതിൽ ഇടപെടാൻ കോടതികൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി...
- Advertisment -

Most Popular

- Advertisement -