Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduലഹരിക്ക് അടിമയായ...

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു

കോഴിക്കോട് : പിതാവിന്റെ മർദനമേറ്റ് മകൻ മരിച്ചു.മീഞ്ചന്ത സ്വദേശിയായ എരിങ്ങോട്ട് പറമ്പിലെ മിസ്ഹാബ്(30)ആണ് മരിച്ചത്. മിസ്ഹബ് ലഹരി ഉപയോഗിക്കുന്നതിനെ പിതാവ് ഉമ്മർകോയ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. വീട്ടുമുറ്റത്ത് കിടന്നിരുന്ന പൈപ്പ് എടുത്ത് ഉമ്മർക്കോയ മകന്റെ തലയ്ക്കടിക്കുകയായിരുന്നു.പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായ മിസ്ഹാബിനെ ലഹരിവിമോചന കേന്ദ്രത്തിൽ കൊണ്ടുപോവുകയും ചികിത്സ നടത്തുകയുമൊക്കെ ചെയ്തിരുന്നു. ലഹരിയെച്ചൊല്ലിയുള്ള തർക്കം വീട്ടിൽ പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേപ്രാൽ റോഡിൽ നവീകരണ പ്രവർത്തനങ്ങൾ  അവസാനഘട്ടത്തിൽ

തിരുവല്ല:  ഉന്നത നിലവാരത്തിൽ നവീകരണം നടത്തുന്ന അഴിയിടത്തുചിറ - മേപ്രാൽ- കൊമ്പങ്കേരിച്ചിറ  റോഡിൽ അവസാന ഘട്ട പണി പൂർത്തിയാകുന്നു.  2024 ജനുവരിയിൽ ആദ്യ ഘട്ട ടാറിങ്ങ് (ബി എം) പൂർത്തിയായെങ്കിലും തുടർന്ന് ഉള്ള...

ലൈഫ് മിഷൻ: 151 പേർക്ക് താക്കോൽ കൈമാറി

ആറന്മുള: ആറന്മുള ഗ്രാമപഞ്ചായത്തിൽ 151 ലൈഫ് മിഷൻ ഗുണഭോക്താക്കൾക്കുള്ള ഭവനത്തിന്റെ താക്കോൽ  ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ നൽകി. ജലജീവൻ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി 8.75 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ 25...
- Advertisment -

Most Popular

- Advertisement -