Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പ് ദിവസം...

തിരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടുകൂടി അവധി

പത്തനംതിട്ട : തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒമ്പത്, 11 തീയതികളില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്മവിഭൂഷൻ ജസ്റ്റിസ് കെ.ടി.തോമസിനെ ആദരിച്ചു

തിരുവല്ല : രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ച സുപ്രീംകോടതി മുൻ ജസ്റ്റിസും പമ്പ ബോട്ട് റേയ്സ് ക്ലബ്ബിൻ്റ് രക്ഷാധികാരിയും ആയ പത്മവിഭൂഷൻ ജസ്റ്റിസ് കെ .ടി.തോമസിനെ പമ്പ ബോട്ട് റേസ് ക്ലബ് ഭാരവാഹികൾ...

കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരന് ക്രൂര മർദനം

പത്തനംതിട്ട: കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂര മർദനം. ഓമല്ലൂരിലാണ് സംഭവം. പ്രക്കാനം സ്വദേശി രഞ്ജിത്തിനാണ് മർദനമേറ്റത്. രണ്ട് ബൈക്കുകളിലായി എത്തിയ ആറുപേരാണ് മർദിച്ചത്. കഴിഞ്ഞ 19-നാണ് പ്രതികൾ പെട്രോൾ...
- Advertisment -

Most Popular

- Advertisement -