Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്ന് മധ്യകിഴക്കന്‍ അറബിക്കടലിന് കുറുകെ തീരദേശ കര്‍ണാടക വരെ വ്യാപിച്ചുകിടക്കുന്ന കിഴക്കന്‍ കാറ്റുമായി ബന്ധപ്പെട്ട ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്.

തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. ഇതെല്ലാമാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൂഗിള്‍ മാപ്പിട്ട് പൂതനക്കര ക്ഷേത്രത്തിലേക്ക് പോയ കുടുംബം തോട്ടത്തിൽ കുടുങ്ങി

തൃശൂർ: തിരുവോണനാളിൽ ഗൂഗിള്‍ മാപ്പിട്ട് പൂതനക്കര ശിവക്ഷേത്രത്തിലേക്ക് പോയ കുടുംബം വഴിതെറ്റി പൈനാപ്പിള്‍ തോട്ടത്തിന്റെ നടുക്ക് കുടുങ്ങി. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. വഴി തെറ്റിയും കുടുംബം സഞ്ചരിച്ചിരുന്ന കാര്‍...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 99 (പടകാരം ഗേറ്റ്) ഓഗസ്റ്റ് 29 രാവിലെ എട്ട് മണി മുതല്‍ ഓഗസ്റ്റ് 30 വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -