Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsതെരുവുനായ്ക്കളെ പിടികൂടുന്നതിൽ...

തെരുവുനായ്ക്കളെ പിടികൂടുന്നതിൽ ശാസ്ത്രീയപരിശീലനം ലഭിച്ച  ഡോഗ് കാച്ചേഴ്സിന്  കാച്ചിങ് നെറ്റ് വിതരണം

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത്‌ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തെരുവുനായ്ക്കളെ പിടികൂടുന്നതിൽ ശാസ്ത്രീയപരിശീലനം ലഭിച്ച 18 ഡോഗ് കാച്ചേഴ്സിന് ഡോഗ് കാച്ചിങ് നെറ്റ് വിതരണം ചെയ്തു.

ജില്ലാമൃഗസംരക്ഷണ ഓഫീസർ ഡോ: മിനി സാറാ കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി പി രാജപ്പൻ ഡോഗ് കാറ്റച്ചേഴ്സിന് നെറ്റുകൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജെ. ഹരികുമാർ  പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

ആലപ്പുഴ:  കെ എസ് ഇ ബി  ലിമിറ്റഡ്  ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലെ ആലപ്പുഴ, ചേർത്തല ഡിവിഷനുകളിലെ മഴക്കാലത്തെ വൈദ്യുതിയുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടാകുന്ന വൈദ്യുതി തടസ്സവും അപകടങ്ങളും തുടർച്ചയായി...

Kerala Lotteries Results 14-03-2026 Karunya KR-746

1st Prize : ₹1,00,00,000/- KG 569383 (ERNAKULAM) Consolation Prize ₹5,000/- KA 569383 KB 569383 KC 569383 KD 569383 KE 569383 KF 569383 KH 569383 KJ 569383 KK 569383 KL...
- Advertisment -

Most Popular

- Advertisement -