Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeSpiritualമകം പൊങ്കാലയും...

മകം പൊങ്കാലയും പുനഃപ്രതിഷ്ഠ വാർഷിക മഹോത്സവവും

തിരുവല്ല :തിരുവല്ല വളഞ്ഞവട്ടം ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിലെ മകം പൊങ്കാല മഹോത്സവവും, പുനഃപ്രതിഷ്ഠ വാർഷിക മഹോത്സവവും മാർച്ച്‌ 22 വെള്ളിയാഴ്ച നടക്കും .ഉദ്ഘാടനം എൻ. എസ് എസ് തിരുവല്ല താലൂക് യൂണിയൻ പ്രസിഡന്റ് മോഹൻ കുമാർ നിർവഹിക്കും.

8 മണിക്ക് ക്ഷേത്ര മേൽശാന്തി വാഴൂർ മഠം പരമേശ്വര രാമപ്രസാദ് ഭട്ടതിരി പൊങ്കാല അടുപ്പിലേക്ക് ദീപം പകരും 8.30 ന് സോപാന സംഗീതം,9.30 ന് കലശാഭിഷേകത്തോട്കൂടി വിശേഷാൽ ഉച്ചപൂജ, ഉപദേവതമാർക്കുള്ള ഒറ്റ കലശാഭിഷേകം, വിശേഷാൽ നിവേദ്യം,10.30 ക്കു പൊങ്കാല സമർപ്പണം,12.30 ന് മകം സദ്യ,വൈകിട്ട്.6.30 ന് വിശേഷാൽ ദീപാരാധന 8 മണിക്ക് വിളക്കിനെഴുന്നള്ളിപ്പും സേവക്കുമായി തങ്കജീവിതയിൽ ക്ഷേത്ര മേൽശാന്തി വാഴൂർ മഠം പരമേശ്വര രാമപ്രസാദ് ഭട്ടതിരി പുറത്തെഴുന്നള്ളിക്കും. 9 മണിക്ക് അകത്തെഴുന്നള്ളിപ്പും ശേഷം വലിയ ഗുരുതി എന്നിവയും നടക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനിൽ ആന്റണിയുടെ സ്വീകരണ പര്യടനം ഇന്ന്  കവിയൂരിൽ  ആരംഭിക്കും.

തിരുവല്ല:എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടക്കുന്ന സ്വീകരണ പര്യടനം 17ന് കവിയൂരിൽ നിന്നും ആരംഭിക്കും. ഉച്ചയ്ക്ക് 1 ന് കവിയൂർ ഞാൽഭാഗം  ജംഗ്ഷനിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി...

കാനഡയിലെ ഖാലിസ്ഥാൻ ആക്രമത്തിൽ പങ്കെടുത്ത കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടനിലുള്ള ഹിന്ദുക്ഷേത്ര വളപ്പിൽ ഖാലിസ്ഥാൻ വാദികൾ നടത്തിയ ആക്രമത്തിൽ പങ്കാളിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പീൽ റീജിയണൽ പൊലീസ് ഓഫീസർ സർജന്റ് ഹരീന്ദർ സോഹിയെ ആണ് സസ്‌പെൻഡ്...
- Advertisment -

Most Popular

- Advertisement -