Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorഉമയാറ്റുകര പള്ളിയോടംനീരണിഞ്ഞു

ഉമയാറ്റുകര പള്ളിയോടംനീരണിഞ്ഞു

ചെങ്ങന്നൂർ: കല്ലിശ്ശേരി ഉമയാറ്റുകര ക്ഷേത്ര സന്നിധിയിൽ പ്രദിക്ഷണം നടത്തി  ഉമയാറ്റുകര പളളിയോടം നീരണിഞ്ഞു. നീരണിയൽ കർമ്മം എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് അജി ആർ നായർ നിർവ്വഹിച്ചു.

വൈസ് പ്രസിഡൻ്റ് രാധാകൃ കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എം ജയകുമാർ, പി.കെ ഗോപി പാലപ്ര , മനു കുഞ്ഞൻ, ക്യാപ്റ്റൻ സജിഷ് കെ ആർ, അജിത്ത് കുമാർ, ഗണേഷ് കുമാർ നന്ദനം, പിസി ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് സ്വർണവില റെക്കോഡിലേക്ക് കടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്  സ്വർണവില റെക്കോഡിലേക്ക് കടക്കുന്നു. ഗ്രാമിന് 55 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 10,585 രൂപയായാണ് വർധിച്ചത്. പവന്റെ വില 440 രൂപ ഉയർന്ന് 84,680 രൂപയായി...

പരുമല തിരുമേനി നവോത്ഥാന വിശുദ്ധന്‍ : എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

പരുമല : പരുമല തിരുമേനി കേരളത്തിന്റെ നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വിശുദ്ധനായിരുന്നെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രസ്താവിച്ചു. പരുമല പെരുനാളിനോടനുബന്ധിച്ച് നടന്ന ഗ്രിഗോറിയന്‍ പ്രഭാഷണത്തില്‍ പരുമല തിരുമേനിയും സാമൂഹിക നവോത്ഥാനവും എന്ന വിഷയത്തില്‍...
- Advertisment -

Most Popular

- Advertisement -