Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsലോറി ഇടിച്ച്...

ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പന്തളം: വാഴക്കുല കയറ്റി വന്ന ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.      പന്തളം ടൗണിനും മണികണ്ഠനാൽത്തറ ജംഗ്ഷനും മധ്യേ ഇന്ന് വൈകിട്ട് 4 ന് ആയിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ കൊല്ലം പവിത്രേശ്വരം സ്വദേശി പ്രത്യുഷ് (33) ആണ് മരിച്ചത്.

ലോറി ബൈക്കിൽ ഇടിച്ച ശേഷം വൈദ്യത തൂണിലും ഏതാനും വാഹനങ്ങളിലും ഇടിച്ചാണ് നിന്നത്. എം സി റോഡിൽ ഒരു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു. മൃതദേഹം സ്വകാര്യ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. പന്തളം പൊലീസും അടൂരിൽ നിന്ന് ഫയർ ഫോഴ്സും സ്‌ഥലത്ത് എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു : പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം : ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലർച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര.10 ദിവസത്തോളം അദ്ദേഹം യുഎസിലായിരിക്കും. ചികിത്സയ്ക്ക് പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി...

വാർഷികവും പഠനോപകരണ വിതരണവും

ചങ്ങനാശ്ശേരി : ആത്മതകേന്ദ്രത്തിന്റെ സപ്പോർട്ട് എ ചൈൽഡ് പദ്ധതിയുടെ 22മത് വാർഷികവും പഠനോപകരണ വിതരണവും മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു ദൈവസ്നേഹവും മനുഷ്യസ്നേഹവും ഒന്നിക്കുന്ന...
- Advertisment -

Most Popular

- Advertisement -