Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruപ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവില്‍

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരു സന്ദര്‍ശിക്കും. ആർട്ട് ഓഫ് ലിവിങ് 45–ാം വാർഷിക സമ്മേളനത്തിലും ഗുരുദേവ് ശ്രീശ്രീ രവി ശങ്കറിന്റെ സപ്തതി ആഘോഷത്തിലും പങ്കെടുക്കാനാണ് മോദി എത്തുന്നത്.

രാവിലെ 11നു കനക്പുര റോഡിലെ ആർട്ട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രത്തിൽ നടത്തുന്ന പരിപാടിയിൽ പുതിയ ധ്യാനമന്ദിരവും ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ സേവന പ്രവർത്തനങ്ങളും മോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു ബെംഗളൂരു ട്രാഫിക് പോലീസ് എച്ച്എഎൽ  സ്റ്റേഷൻ പരിധിയിൽ ഇന്ന് താൽക്കാലിക ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ തലകീഴായി  മറിഞ്ഞു: മൂന്ന് പേർക്ക് പരിക്ക്

തിരുവല്ല: മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് വശത്തെ പുരയിടത്തിലേക്ക് തല കീഴായി  മറിഞ്ഞു. മൂന്ന് പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. എംസി റോഡിൽ...

ഫേസ്ബുക്കിൽ പ്രകോപനപരമായ പോസ്റ്റുകളിട്ട ആസ്സാം സ്വദേശിയെ കോടതിയിൽ ഹാജരാക്കി

പത്തനംതിട്ട :  ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയുൾപ്പെടെയുള്ളവരെ മോശമായി ചിത്രീകരിച്ച പോസ്റ്റുകളിടുകയും ഷെയർ ചെയ്യുകയും ചെയ്തതിന്  അറസ്റ്റ് ചെയ്ത ആസ്സാം സ്വദേശിയെ കോടതിയിൽ ഹാജരാക്കി. ആസ്സാം ദിബ്രൂഗഡ്  സോണിട്ട്പുർ, ബോകജൻ, ജാഗ്ലോവനി, ബിലാൽ അലിയുടെ മകൻ...
- Advertisment -

Most Popular

- Advertisement -