Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ ലഹരി...

സംസ്ഥാനത്തെ ലഹരി വ്യാപനം : ഇടപെട്ട് ഗവർണർ

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപ്പിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. നിലവിലെ സാഹചര്യം വിശദീകരിക്കാൻ ഗവര്‍ണര്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍മാരുടെ യോഗം ഇന്ന് ചേരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് നിര്‍ദേശം. മയക്കു മരുന്നിന് എതിരായ നടപടികള്‍, ലഹരി തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ലഹരി വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട് . ഉച്ചയ്‌ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് യോഗം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോട്ട് ഡ്രൈവര്‍ താത്കാലിക നിയമനം

ആലപ്പുഴ : തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റര്‍/റെസ്‌ക്യു ബോട്ടിലേക്ക് ബോട്ട് ഡ്രൈവറെ താല്‍കാലികമായി നിയമിക്കുന്നു.  നാല് ഒഴിവുകളാണുള്ളത്.  700 രൂപയാണ് ദിവസ വേതനം.  അപേക്ഷകര്‍ക്ക് ഏഴാംക്ലാസും കേരള സ്റ്റേറ്റ് പോര്‍ട്ട്...

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും: നിരോധിക്കണമെന്ന്  കോൺഗ്രസ്

തിരുവനന്തപുരം: പ്രീ-പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. വോട്ടെടുപ്പിന് മുന്നോടിയായി മാധ്യമങ്ങൾ നടത്തുന്ന പ്രീ പോൾ സർവേകൾ നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മാധ്യമങ്ങൾ നടത്തുന്ന പ്രീ പോൾ...
- Advertisment -

Most Popular

- Advertisement -