Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

പത്തനംതിട്ട : ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പഴയ പോലീസ് സ്‌റ്റേഷന്‍ മുതല്‍ വാഴവിള പാലം വരെയുള്ള ഗതാഗതം ആഗസ്റ്റ് 26 വരെ പൂര്‍ണമായും നിരോധിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ പഴയ പോലീസ് സ്‌റ്റേഷന്‍ വഴി ഇടത്തോട്ട് തിരിഞ്ഞ് ഗുരുമന്ദിരം വഴി വാഴവിള പാലത്തില്‍ വന്ന് പോകണമെന്ന് കെആര്‍എഫ്ബി പത്തനംതിട്ട എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലകാലം : ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ശബരിമല : മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ. ഈ തീര്‍ത്ഥാടനകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. 11,89088 തീര്‍ത്ഥാടകരാണ് നവംബർ...

ഗോവിന്ദചാമി പിടിയിൽ : പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന്

കണ്ണൂർ : കണ്ണൂർ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ആളൊഴിഞ്ഞ ഒരു വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. കണ്ണൂര്‍...
- Advertisment -

Most Popular

- Advertisement -