Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല എം.ജി.എം...

തിരുവല്ല എം.ജി.എം ഹയർ സെക്കൻ്ററി സ്കൂളിൽ ഗുരുവന്ദനം വെള്ളിയാഴ്ച്ച

തിരുവല്ല : എംജിഎം ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച (09) ഗുരുവന്ദന സമ്മേളനം സംഘടിപ്പിക്കും. ഹയർ സെക്കൻ്ററി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച  അധ്യാപകരേയും അനധ്യാപകരേയും ചടങ്ങിൽ ആദരിക്കും.

ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്യും. ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മുഖ്യപ്രഭാഷണവും ആദരവും നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ പാടില്ല: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം : സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ നിർദേശിച്ചു. പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30...

ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം : 16-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചു

ന്യൂഡൽഹി : ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം.ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16–ാം നമ്പർ ജഴ്സി പിൻവലിച്ചതായി ഹോക്കി ഇന്ത്യ. ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽനിന്നാണ്...
- Advertisment -

Most Popular

- Advertisement -