Tuesday, April 1, 2025
No menu items!

subscribe-youtube-channel

HomeNewsKochiമുട്ട കയറ്റിവന്ന...

മുട്ട കയറ്റിവന്ന ലോറിയിൽ ബസ് ഇടിച്ച്‌ ഇരുപതിനായിരത്തോളം മുട്ട പൊട്ടി റോഡിൽ ഒഴുകി

കൊച്ചി : ആലുവയിൽ മുട്ട കയറ്റിവന്ന ലോറിയിൽ ബസ് ഇടിച്ച്‌ ഇരുപതിനായിരത്തോളം മുട്ട പൊട്ടി റോഡിൽ ഒഴുകി. ലോറി അടുത്തുള്ള വർക് ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്.

രാവിലെ ആലുവ പെരുമ്പാവൂർ റോഡിലാണ് അപകടം നടന്നത് .അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് കടകളിലേക്ക് മുട്ട കയറ്റി കൊണ്ടുവന്ന പിക്കപ്പ് ലോറിക്ക് പുറകിൽ വന്നിടിക്കുകയായിരുന്നു.ലോറിയിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം മുട്ടകൾ റോഡിൽ വീണു. അഗ്നിശമന സേന സ്ഥലത്തെത്തി ശുചീകരിച്ച്‌ റോഡ് ഗതാഗത യോഗ്യമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോറൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്താ അനുസ്മരണം

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷൻ അഭിമുഖത്തിൽ മോറൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനം നടത്തി. വെഎംസിഎ ഹാളിൽ എം.ജി. സോമൻ ഫൗണ്ടേഷൻ  ചെയർമാൻ ബ്ലസ്സിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ...

ആര്യ രാജേന്ദ്രനെതിരായ യദുവിന്റെ ഹർജി തള്ളി : അന്വേഷണ സംഘത്തിന് നിർദേശങ്ങളുമായി കോടതി

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് കെഎസ്ആർ‌ടിസി ഡ്രൈവർ യദു സമർപ്പിച്ച ഹർജി തള്ളി.തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. കോടതി അന്വേഷണ...
- Advertisment -

Most Popular

- Advertisement -