Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiഎറണാകുളത്ത് പനി...

എറണാകുളത്ത് പനി ബാധിച്ചു നാല് വയസുകാരൻ മരിച്ചു

കൊച്ചി : എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 4 ദിവസമായി ലിയോണിന് പനി ഉണ്ടായിരുന്നു. രിശോധനയി എച്ച് വൺ എൻ വൺ ആണെന്ന് കണ്ടെത്തി. ചികിത്സയിലിരിക്കെ രാത്രി കുട്ടി മരിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തും എച്ച് വൺ എൻ വൺ ബാധിച്ച് ഒരാൾ മരിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗ്ലാദേശിൽ 50-ലധികം ഇസ്‌കോൺ സന്യാസിമാരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു

ധാക്ക : ഇന്ത്യയിലേക്ക് തിരിച്ച 50-ലധികം ഇസ്കോൺ സന്യാസിമാരെ തടഞ്ഞ് ബംഗ്ലദേശ്.സാധുവായ യാത്രാ രേഖകൾ കൈവശമില്ലെന്ന് ആരോപിച്ചാണ് ബംഗ്ലാദേശ് അതിർത്തി അധികൃതർ അനുമതി നിഷേധിച്ചത്.സംഘത്തെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികാരികളിൽ നിന്ന്...

പെരിയ ഇരട്ടക്കൊലപാതകം : മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം സിബിഐ കോടതി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ...
- Advertisment -

Most Popular

- Advertisement -