Thursday, April 2, 2026
No menu items!

subscribe-youtube-channel

HomeNewsകാർഷിക ഉൽപ്പന്നങ്ങളും നാടൻ...

കാർഷിക ഉൽപ്പന്നങ്ങളും നാടൻ ഉൽപ്പന്നങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നാട്ടുപീടിക പെരിങ്ങരയിൽ തുടങ്ങി

തിരുവല്ല : ഏകത ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ അപ്പർ കുട്ടനാട്ടിലെ കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങളും നാടൻ ഉൽപ്പന്നങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനും വേണ്ടിയുള്ള ആദ്യത്തെ നാട്ടുപീടിക പെരിങ്ങര പഞ്ചായത്തിലെ വേങ്ങലിൽ തുടങ്ങി. ഏകത ഫാർമർ  പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഹരികൃഷ്ണൻ എസ് പിള്ള ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്യ്തു. 

പെരിങ്ങര പഞ്ചായത്തിൽ നിന്നുള്ള കർഷകരും ഡയറക്ടർ ബോർഡ് അംഗങ്ങളായ രവീന്ദ്രനാഥ്, സുജാത രാമചന്ദ്രൻ, പെരിങ്ങര പഞ്ചായത്ത് മെമ്പറും ഏകത ഡയറക്ടർ ബോർഡ് മെമ്പറുമായ ചന്ദ്രു എസ്സ് കുമാർ സിഇഒ ജിത്തു വിലാസ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 24-09-2025 Dhanalekshmi DL-19

1st Prize Rs.1,00,00,000/- DC 389960 (THRISSUR) Consolation Prize Rs.5,000/- DA 389960 DB 389960 DD 389960 DE 389960 DF 389960 DG 389960 DH 389960 DJ 389960 DK 389960...

സ്നേഹ സംഗമം

തിരുവല്ല : മലയാള കാവ്യസാഹിതി,പത്തനംതിട്ട ജില്ലയുടെ സ്നേഹ സംഗമം 25 ആം തീയതി മുതിർന്ന അംഗം ബാലകൃഷ്ണൻ ആചാരിയുടെ വസതിയിൽ നടന്നു. തിരുവല്ല രാജഗോപാൽ ,പി വി വർഗീസ് (ജില്ലാ പ്രസിഡണ്ട്) ,മോഹൻ...
- Advertisment -

Most Popular

- Advertisement -