Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsടി കെ റോഡിൽ ...

ടി കെ റോഡിൽ  തടി കയറ്റി വന്ന ലോറിയും കാറും  കൂട്ടിയിടിച്ചു

തിരുവല്ല : ടി കെ റോഡിൽ  കറ്റോട് പാലത്തിന് സമീപം തടി കയറ്റി വന്ന ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ രാത്രി 9.30 ന് ആയിരുന്നു സംഭവം. പത്തനംതിട്ട ഭാഗത്തു നിന്നും വന്ന ലോറിയും വള്ളംകുളം ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ യാത്രികൻ ആയിരുന്ന വള്ളംകുളം നന്നൂർ കൊട്ടാരത്തിൽ വീട്ടിൽ സന്ദീപ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സംഭവത്തിൽ തിരുവല്ല പോലീസ് മേൽനടപടി സ്വീകരിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം: ആദ്യനാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ടി എം തോമസ് ഐസക്ക് പത്തനംതിട്ടയില്‍ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച  രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ്...

ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകും. കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇക്കാര്യം...
- Advertisment -

Most Popular

- Advertisement -