Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഇന്റർവ്യൂ പങ്കെടുക്കാൻ...

ഇന്റർവ്യൂ പങ്കെടുക്കാൻ വന്ന ചിറ്റാർ സ്വദേശി അപകടത്തിൽ പെട്ടു

റാന്നി : റാന്നി കോളേജിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയ യുവാവ് അപകടത്തിൽ പെട്ടു. ചിറ്റാർ സ്വദേശി അഭിലാഷിനാണ് ( 27)  അപകടത്തിൽപ്പെട്ട് ഗുരുതര പരുക്കേറ്റത്. ഇന്ന് രാവിലെ റാന്നി കുത്തുകല്ലും പടിയിൽ പമ്പിലേക്ക് കയറുന്ന റോഡിന്റെ ഭാഗത്ത് കാർ വട്ടം തിരിച്ചപ്പോൾ ബൈക്ക്  വന്ന് ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ സമീപവാസികൾ ചേർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായി ഉള്ളത് കൊണ്ട് മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സബ്സ്റ്റേഷനിൽ ഫീഡർ ലൈനുകളുടെ  പണികൾ നടക്കുന്നതിനാൽ  ജലവിതരണം മുടങ്ങും

കടപ്ര: കെ എസ് ഇ ബി സബ്സ്റ്റേഷനിൽ ഫീഡർ ലൈനുകളുടെ തകരാർ പരിഹരിക്കുന്ന പണികൾ നടക്കുന്നതിനാൽ വോൾട്ടേജ് ക്ഷാമം മൂലം വാട്ടർ അതോറിറ്റിയുടെ പമ്പിങ്ങ് തടസപ്പെടും. കെ എസ് ഇ ബിയുടെ ജോലികൾ പൂർത്തിയാകുന്നത്...

പരക്കെ മഴ : 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത .4 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഉണ്ട് .കാസര്‍കോഡ് ,കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ബാക്കി 10 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്....
- Advertisment -

Most Popular

- Advertisement -