Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaതിരുവോണത്തോണി യാത്രയ്ക്ക്...

തിരുവോണത്തോണി യാത്രയ്ക്ക് ആറന്മുള ക്ഷേത്രകടവിൽ ഭക്തിനിർഭരമായ വരവേൽപ്പ്

ആറന്മുള : ഭഗവാൻ പാർഥസാരഥിക്ക് തിരുവോണവിഭവങ്ങളുമായി കാട്ടൂരിൽ നിന്നെത്തിയ തിരുവോണത്തോണി യാത്രയ്ക്ക് ആറന്മുള ക്ഷേത്രകടവിൽ ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. തോണിയെ ആചാര നിറവിൽ ക്ഷേത്രത്തിലേയ്ക്ക് സ്വീകരിക്കാൻ വലിയ ഭക്തജനത്തിരക്കാണ് ഇന്ന് പുലർച്ചെ അനുഭവപ്പെട്ടത്.

തിരുവാറന്മുളയപ്പന് ഓണമുണ്ണാൻ ഓണവിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി കാട്ടൂരിലെ 18 നായർ കുടുംബാംഗങ്ങളുമായാണ് എത്തിയത്. ഓണസദ്യയും കഴിഞ്ഞ് അത്താഴ പൂജയ്ക്ക് ശേഷം പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിച്ച് മങ്ങാട്ട് ഭട്ടതിരി മടങ്ങുന്നതോടെ ചടങ്ങ് സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവംബർ ഒന്നു മുതൽ സ്ത്രീകൾക്ക്  സപ്ലൈക്കോയിൽ നിന്ന് വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നിലവിൽ...

ബസിൽ നിന്ന് റോ‍ഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരി മരിച്ചു

ഇടുക്കി : വളവ് തിരിയുന്നതിനിടെ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു .ഉപ്പുതറ ചീന്തലാർ ഒന്നാം ഡിവിഷനിൽ സ്വർണ്ണമ്മ ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടിക്കാനം-കട്ടപ്പന റൂട്ടിൽ ചിന്നാർ നാലാംമയിൽ...
- Advertisment -

Most Popular

- Advertisement -