Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുളയിൽ വഞ്ചിപ്പാട്ട്...

ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിച്ചു

ആറന്മുള : സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിച്ചു. ആറന്മുള കിഴക്ക് പള്ളിയോട സേവാ സമിതിയുടെ നേതൃത്വത്തിൽ പന്തളം നഗരസഭാ പരിധിയിലെ 80 ൽപരം വിദ്യാർഥികൾക്ക് വഞ്ചിപ്പാട്ടിൽ പരിശീലനം നൽകി.

മധുസൂദനൻ നായർ, ഇടനാട് രാധാകൃഷ്ണൻ നായർ എന്നിവരുടെ ശിക്ഷണത്തിൽ അഭിരാം അശോകിൻ്റെ നേതൃത്വത്തിൽ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വഞ്ചിപ്പാട്ട് അരങ്ങേറിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടമ്മയെ വീടിനു പിന്നിൽ  മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ വീടിനു പിന്നിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കുന്നേൽ വീട്ടിൽ ലീനാ ജോസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. ലീനയുടെ മൂത്ത...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം-തുറവൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 21 (തഴാപ്പ് ഗേറ്റ്) ഒക്ടോബര്‍ 7 ന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മൂന്ന് മണിക്കൂര്‍ സമയത്തേക്ക്...
- Advertisment -

Most Popular

- Advertisement -