Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടുപന്നി സ്കൂട്ടറിൽ...

കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച്  യാത്രക്കാരിക്ക് ഗുരുതര പരുക്ക്

ചിറ്റാർ : കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരുക്ക്. ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിനാണ് പരുക്കേറ്റത്. ഇന്നലെ  രാവിലെ ജോലിയ്ക്ക് വരുമ്പോൾ ചിറ്റാർ ടൗണിന് സമീപം വച്ചായിരുന്നു അപകടം. കാട്ടുപന്നി സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. പ്രിയയുടെ കൈയ്ക്കും കാലിനും പരുക്കേറ്റു. വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് 

കോട്ടയം : അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര - വള്ളംകുളം സ്റ്റേഷൻ), കാസറഗോഡ് ജില്ലയിലെ ഉപ്പള നദി...

യുവാവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ 6 പേർക്കെതിരെ കേസ് എടുത്തു

കോന്നി : കോന്നി ടൗണിൽ ബാറിന് മുൻപിൽ യുവാവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ 6 പേർക്കെതിരെ കേസ് എടുത്തതായി  കോന്നി പൊലീസ് അറിയിച്ചു സൂര്യ ബാറിന് മുൻപിൽ കുളത്തുമൺ സ്വദേശി സനോജിനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്....
- Advertisment -

Most Popular

- Advertisement -