Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് യുവാവും...

കൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ചനിലയിൽ

കൊല്ലം : കൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ച നിലയിൽ. ഇന്നലെ വൈകീട്ട് കിളികൊല്ലൂര്‍ പാല്‍കുളങ്ങര തെങ്ങയ്യം ഭാഗത്താണ് സംഭവം. കൊല്ലത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്സ്പ്രെസ്സാണ് ഇടിച്ചത്. പിന്നാലെ എത്തിയ കൊച്ചുവേളി-മൈസൂര്‍ എക്‌സ്പ്രസ് അരമണിക്കൂറോളം ട്രാക്കില്‍ പിടിച്ചിട്ടു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയാണ്. കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് 11-കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണം സുഭാഷ് നഗറിലെ വീട്ടിൽ 11-കാരി തൂങ്ങി മരിച്ച നിലയിൽ.മാമൂട്ടിൽ വടക്കതിൽ വീട്ടിൽ ആരാധിക (11) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെയാണ് അപകടം പുറത്തറിഞ്ഞത് .അച്ഛനും...

Kerala Lotteries Results : 05-09-2024 Karunya Plus KN-537

1st Prize Rs.8,000,000/- PW 649722 (CHITTUR) Consolation Prize Rs.8,000/- PN 649722 PO 649722 PP 649722 PR 649722 PS 649722 PT 649722 PU 649722 PV 649722 PX 649722...
- Advertisment -

Most Popular

- Advertisement -