Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഏറ്റുമാനൂർ റെയിൽവേ...

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

ഏറ്റുമാനൂർ : ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചനിലയിൽ .മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.രാവിലെ 8.15നാണ് അപകടം. ചെന്നൈ മെയിലാണ് തട്ടിയത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ യുവാവ് ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ട്രെയിൻ പത്ത് മിനിറ്റോളം സ്റ്റേഷനിൽ നിർത്തിയിട്ടു.ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊലീസ് സ്റ്റേഷനിൽനിന്നു ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി

കൊച്ചി : ആലുവാ പൊലീസ് സ്റ്റേഷനിൽനിന്നു ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി.അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യെ അങ്കമാലിക്ക് സമീപം മൂക്കന്നൂരില്‍ നിന്നുമാണ് പിടികൂടിയത് .ഇയാളെ തിരികെ ആലുവ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.പ്രതി...

കലഞ്ഞൂർ ക്ഷേത്രോത്സവം: ഗതാഗതനിയന്ത്രണം

പത്തനംതിട്ട: കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ച്ചയോടനുബന്ധിച്ച് നാളെ (2) ഉച്ചകഴിഞ്ഞ് 03.30 മുതൽ വാഹന ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പത്തനാപുരം ഭാഗത്ത് നിന്നും കോന്നിക്കും പത്തനംതിട്ടക്കും പോകുന്ന വാഹനങ്ങൾ പത്തനാപുരം ഏഴംകുളം...
- Advertisment -

Most Popular

- Advertisement -