Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiപൊതുനന്മയ്ക്കായി എല്ലാ...

പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമികളും ഏറ്റെടുക്കൽ : വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി : പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമികളും ഏറ്റെടുക്കാമെന്ന വിധി സുപ്രീംകോടതി റദ്ദാക്കി.എല്ലാ തരത്തിലുമുള്ള ഭൂമി ഏറ്റെടുക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ ഏറ്റെടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ചില സ്വകാര്യ ഭൂമികളില്‍ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി പറഞ്ഞു .ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തിൽ 54-കാരൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പാലോട് 54-കാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം.കുളത്തൂപ്പുഴ വനം റെയ്ഞ്ച്  പരിധിയില്‍പ്പെട്ട വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തുവീട്ടില്‍ ബാബു(54)വാണ് കൊല്ലപ്പെട്ടത്. നാലു ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ നടത്തിയ...

ടി വി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി : മൂവാറ്റുപുഴയിൽ ടിവി ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരന് ദാരുണാന്ത്യം.പായിപ്ര പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ സ്റ്റാൻഡിൽ വച്ചിരുന്ന ടിവി...
- Advertisment -

Most Popular

- Advertisement -