Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനടന്‍ മോഹന്‍...

നടന്‍ മോഹന്‍ രാജ് അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത നടൻ മോഹൻ രാജ് (70)അന്തരിച്ചു.കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തനായത്‌. പാര്‍ക്കിന്‍സന്‍സ് രോഗബാധയെത്തുടർന്ന് ഏറെക്കാലമായി മോഹൻ രാജ് ചികിത്സയിൽ ആയിരുന്നു. ഇന്ന് വൈകിട്ട് മൂന്നോടെ കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിരുന്നു. ഭാര്യ ഉഷ, മക്കൾ: ജെയ്ഷ്മ, കാവ്യ. സംസ്കാരം നാളെ വിട്ടു വളപ്പിൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി: കള്ളിംങ് പൂർത്തിയായി

പക്ഷിപ്പനി: കള്ളിംങ് പൂർത്തിയായി ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി(കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആകെ...

ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട  പര്യടനം

തിരുവല്ല: എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട  പര്യടനം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 8ന് പരുമലയിൽ നിന്നാണ് തിരുവല്ലയിലെ രണ്ടാം ഘട്ട സ്വീകരണ പര്യടനം ആരംഭിച്ചത്. വൻ...
- Advertisment -

Most Popular

- Advertisement -