കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയായി.ഡിസംബർ എട്ടിന് അന്തിമ വിധി പറയും.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് വിധി പറയുന്നത്.2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വച്ച് നടന്ന സംഭവത്തിൽ പള്‍സര്‍ സുനി ഒന്നാം പ്രതിയും നടന്‍ ദിലീപ് എട്ടാം പ്രതിയുമാണ്. ഒമ്പത് പേരാണ് കേസിൽ പ്രതികൾ.2018 മാര്‍ച്ചിലായിരുന്നു കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്.






