Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎഡിജിപി പി.വിജയന്...

എഡിജിപി പി.വിജയന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ : അഗ്നിരക്ഷാ സേനയിൽ 2 പേർക്കും ബഹുമതി

ന്യൂഡൽഹി : പോലീസ് സേനയിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ എ.ഡി.ജി.പി. പി. വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ, സീനിയർ ഫയ‍ർ ആൻ്റ് റെസ്ക്യു ഓഫീസ‍ർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് പൊലീസ് സേനയിലെ 10 പേർക്കും അഗ്നിരക്ഷാ സേനയിലെയും ജയില്‍ വകുപ്പിലെയും അഞ്ചു പേര്‍ക്കു വീതവും രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലയിലെ വൈദ്യുതി വിതരണത്തിൽ പുതിയ സബ്‌സ്റ്റേഷന്‍ വലിയ പുരോഗതി സൃഷ്ട്ടിക്കും : മന്ത്രി കെ കൃഷ്ണന്‍കുട്ടി

പത്തനംതിട്ട : അഴൂരില്‍ പുതുതായി നിർമ്മിച്ച സബ്‌സ്റ്റേഷന്‍ ജില്ലയിലെ വൈദ്യുതി വിതരണത്തിൽ വലിയ പുരോഗതി സൃഷ്ട്ടിക്കുമെന്ന് വൈദ്യുതിവകുപ്പ്  മന്ത്രി കെ കൃഷ്ണന്‍കുട്ടി.  ട്രാന്‍സ്ഗ്രിഡ് 2.0 ശബരി പാക്കേജ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പത്തനംതിട്ട...

കൊച്ചിയില്‍ കാനയില്‍ വീണ് ഫ്രഞ്ച് പൗരന് ഗുരുതര പരിക്ക്

കൊച്ചി : കാനയില്‍ വീണ് ഫ്രഞ്ച് പൗരന് ഗുരുതര പരിക്ക്.ഫോര്‍ട്ട് കൊച്ചിയില്‍ കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. യുവാവിനെ ആദ്യം എറണാകുളം...
- Advertisment -

Most Popular

- Advertisement -