Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഅടിമാലി മണ്ണിടിച്ചിൽ...

അടിമാലി മണ്ണിടിച്ചിൽ : ഒരാൾ മരിച്ചു

ഇടുക്കി : അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു.വീട് തക‍ർന്ന് സിമന്‍റ് സ്ലാബുകൾക്കടിയിൽപ്പെട്ട ബിജുവാണ് മരിച്ചത്.ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി 10.45-നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ വീട്ടിൽ കുടുങ്ങിയ ബിജുവിനേയും സന്ധ്യയെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.അപകട ഭീഷണിയെത്തുടർന്ന് പ്രദേശത്തെ 22 കുടുംബങ്ങളെ ഇന്നലെ രാവിലെ മാറ്റിപാർപ്പിച്ചിരുന്നു.ബിജുവും ഭാര്യയും പ്രധാനപ്പെട്ട രേഖകൾ എടുക്കാൻ വേണ്ടി വന്നപ്പോഴാണ് അപകടം ഉണ്ടായത് .50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു.രണ്ടു വീടുകൾ തകർന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാല തീർത്ഥാടനം: കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തിയത് 8657 ദീർഘദൂര ട്രിപ്പുകൾ

ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച്  കെ.എസ്.ആർ.ടി. സി 8657 ദീർഘദൂര ട്രിപ്പുകൾ നടത്തി. പമ്പ-നിലയ്ക്കൽ റൂട്ടിൽ 43,241 ട്രിപ്പാണ് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി. പമ്പ സ്‌പെഷൽ ഓഫീസർ കെ.പി. രാധാകൃഷ്ണൻ പറഞ്ഞു. ശരാശരി പ്രതിദിന...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ  പിടിയിൽ

ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ പോലീസ് പിടിയിൽ. ആലപ്പുഴ ആറാട്ടുവഴി ഉനൈസ് മൻസിലിൽ ഉനൈസിനെ (47) ആണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.  യുവതിയുമായി ആദ്യം സൗഹൃദത്തിലാകുകയും...
- Advertisment -

Most Popular

- Advertisement -