Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ ഹയർ...

കുറ്റൂർ ഹയർ സെക്കൻ്റി സ്‌ക്കൂൾ കവലയിൽ വാഹനങ്ങൾ കൂട്ടയിടിച്ചു: ആളപായമില്ല.

തിരുവല്ല :  എം സി റോഡിൽ കുറ്റൂർ ഹയർ സെക്കൻ്റി സ്‌ക്കൂൾ കവലയിൽ വാഹനങ്ങൾ കൂട്ടയിടിച്ചു. ആളപായമില്ല. കോട്ടയത്തു നിന്നു  തിരുവനന്തപുരത്തേക്ക് പോയ കൊട്ടാരക്കര  കെ എസ് ആർ ടി സി   ഡിപ്പോയിലെ ഫാസ്റ്റ്പാസ്സഞ്ചർ ബസ്സിന്റെ പുറകിൽ  മാരുതി എസ്റ്റിലോ കാറും  മഹിന്ദ്ര ജീപ്പും ഇടിച്ചു കയറുകയായിരുന്നു. ഇടിയിൽ ഇരുവാഹനത്തിന്റെയും മുൻഭാഗം കേടുവന്നു.  ഇന്ന്  ഉച്ചയ്ക്ക് l.15 നു ആയിരുന്നു സംഭവം. കെ എസ് ആർ ടി സി ബസ്സ് പെട്ടെന്ന് നിർത്തിയപ്പോൾ  പുറകിൽ വന്ന് ഇരു വാഹനങ്ങളും ഇടിച്ചു കയറുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.  
        
സംഭവത്തെ തുടർന്ന്  എം സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസ് സ്ഥലത്ത് എത്തി  ഗതാഗതം നിയന്ത്രിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാർ ഓട്ടോറിക്ഷ സർവീസ് കോർപ്പറേഷൻ ആരംഭിക്കണം: ജി സുധാകരൻ എംഎൽഎ

ആലപ്പുഴ: സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷയെന്നും സർക്കാർ ഓട്ടോറിക്ഷ സർവീസ് കോർപ്പറേഷൻ ആരംഭിക്കണമെന്നും ജി സുധാകരൻ എംഎൽഎ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിക്കുന്ന ഓട്ടോറിക്ഷ...

ഡോ.വന്ദനാദാസ് കൊലക്കേസ് : പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ

കൊല്ലം : ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപി(44)ന് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും .കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്. 2023...
- Advertisment -

Most Popular

- Advertisement -