Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeEducationകോഴ്സുകളിലേക്ക് അഡ്മിഷന്‍...

കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അടുത്ത ജൂണില്‍ ആരംഭിക്കുന്ന, തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 10, പ്ലസ്ടു, ഡിഗ്രി തുടങ്ങി ഏത് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍, ലാബ് കെമിസ്റ്റ്, ടാലി എസന്‍ഷ്യല്‍ കോംപ്രിഹന്‍സീവ്, കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍, അനിമേഷന്‍, ഡ്രോണ്‍ പൈലറ്റ്, എന്റോള്‍ഡ് ഏജന്റ്, ഫിറ്റ്നസ് ട്രെയ്നര്‍ തുടങ്ങിയ കോഴ്സുകളാണ് ആരംഭിക്കുന്നത്. താല്‍പര്യമുള്ളവര്‍ കുന്നന്താനത്തുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുമായ് ബന്ധപ്പെടണം. ഫോണ്‍: 7994497989, 6235732523, 9696043142

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോഹൻലാലിന്റെ കണ്ണിൽ മാധ്യമ പ്രവർത്തകന്റെ മൈക്ക് തട്ടി : സംഭവം ജിഎസ്‍ടി ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ

തിരുവനന്തപുരം: മോഹൻലാലിന്റെ കണ്ണിൽ മാധ്യമ പ്രവർത്തകന്റെ മൈക്ക് കൊണ്ടു. സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തില്‍ നടന്ന ജിഎസ്‍ടി ദിനാഘോഷ പരിപാടിയിലെ മുഖ്യാതിഥിയായി പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. നടൻ...

Kerala Lotteries Results : 13-08-2024 Sthree Sakthi SS-428

1st Prize Rs.7,500,000/- (75 Lakhs) SW 853246 (PUNALUR) Consolation Prize Rs.8,000/- SN 853246 SO 853246 SP 853246 SR 853246 SS 853246 ST 853246 SU 853246 SV 853246 SX...
- Advertisment -

Most Popular

- Advertisement -