Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎയർ ഇന്ത്യ...

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം ഒത്തുതീർപ്പായി :ജീവനക്കാർ ജോലിയില്‍ പ്രവേശിച്ചു

കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരം ഒത്തുതീർപ്പായതോടെ സർവീസുകൾ പുനരാരംഭിച്ചു.സിക്ക് ലീവ് എടുത്ത കാബിൻ ക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ജോലിയില്‍ പ്രവേശിച്ചു തുടങ്ങി.ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ‌ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിരുന്നു.പിരിച്ചുവിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാനും തീരുമാനമായി.

സമരം തീർന്നെങ്കിലും വിമാന സർവീസുകളെല്ലാം പൂർണമായും സാധാരണ നിലയിലാകാൻ 2 ദിവസം എടുക്കുമെന്നാണ് സൂചന.അതേസമയം ഇന്നും എയർ ഇന്ത്യ സർവിസുകൾ മുടങ്ങിയിട്ടുണ്ട് .കണ്ണൂരില്‍ നിന്നും അഞ്ചും നെടുമ്പാശേരിയില്‍ നിന്നുള്ള രണ്ടും സര്‍വീസുകളുമാണു റദ്ദാക്കിയത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ ദുൽഖർ സൽമാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്

പത്തനംതിട്ട : നടൻ ദുൽഖർ സൽമാൻ ഡിസംബർ 3 ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്. കാറ്ററിംഗ് കരാറുകാരൻ്റെ പരാതിയിലാണ് കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.  വള്ളിക്കോട് സ്വദേശി പി.എൻ....

Kerala Lotteries Results : 13-09-2024 Nirmal NR-397

1st Prize Rs.7,000,000/- NW 834020 (PALAKKAD) Consolation Prize Rs.8,000/- NN 834020 NO 834020 NP 834020 NR 834020 NS 834020 NT 834020 NU 834020 NV 834020 NX 834020...
- Advertisment -

Most Popular

- Advertisement -