Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaഅകപ്പൊരുൾ സാഹിത്യവേദി

അകപ്പൊരുൾ സാഹിത്യവേദി

തിരുവല്ല : അകപ്പൊരുൾ സാഹിത്യവേദിയുടെ ജൂലൈ മാസത്തെ യോഗം തിരുവല്ല വൈ.എം.സി.എ.യിൽ നടന്നു. പ്രൊഫ. എ.ടി. ളാത്തറ അധ്യക്ഷത വഹിച്ചു. നാടൻ പാട്ടുകളുടെ ഉല്പത്തിയെപ്പറ്റി സുനിൽ കർതവ്യം, സച്ചു ഇടത്തിട്ട എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ ഗോപകുമാറിന് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.സെക്രട്ടറി വിമൽ കുമാർ, തിരുവല്ല രാജഗോപാൽ, ജോൺ വർക്കിവി.എൻ, ഗോപാലകൃഷ്ണൻ, കെ.എൻ മോഹൻ കുമാർ, രാജൻ വളഞ്ഞവട്ടം, വി.എൻ പ്രസന്നകുമാർ, അഡ്വ .എം. സി. ചാക്കോ, സുജാത,ജെയ്സൺ പാടിയിൽ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ കേരള ഹെക്കോടതി ചീഫ് ജസ്റ്റിസായി ചുമതയേറ്റു

തിരുവനന്തപുരം : കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ...

നെടുമ്പാശ്ശേരിയിൽ 44.4 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 44.4 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി.വ്യാഴാഴ്ച രാത്രി സ്പൈസ് ജെറ്റിൽ ദുബായിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശിനി ഗീതയുടെ പക്കൽ നിന്നാണ് 2 ലക്ഷം സൗദി റിയാൽ...
- Advertisment -

Most Popular

- Advertisement -