Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ -...

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ്: അപ്പർഡെക്കുള്ള ബോട്ട് ഗതാഗതം നിരോധിച്ചു

ആലപ്പുഴ: എ സി റോഡിൽ  പള്ളാത്തുരുത്തി വലിയ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിൻ്റെ പൈലിങ് പ്രവർത്തികൾ നടക്കുന്നതിനാൽ അപ്പർഡെക്കുള്ള ഹൗസ് ബോട്ടുകൾ, യാത്രാ ബോട്ടുകൾ  പുതിയ പാലത്തിൻ്റെ  അടിയിൽ കൂടിയുള്ള ഗതാഗതം നിരോധിച്ചു.

2024 ജൂൺ ഒന്നു മുതൽ ഡിസംബർ 31 വരെ നിരോധിച്ചതായി ജില്ല കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. അപ്പർ ഡെക്കുകൾ ഇല്ലാത്ത ഹൗസ് ബോട്ടുകൾ, യാത്ര ബോട്ടുകൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന്  അടയ്ക്കും

ശബരിമല : ഓണം, കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 ന് അടയ്ക്കും. തന്ത്രിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന നാരായണൻ നമ്പൂതിരി, മേൽശാന്തി പി.എൻ. മഹേഷ് എന്നിവരുടെ...

പ്രതികൂല കാലാവസ്ഥ:എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകി

കോഴിക്കോട് : പ്രതികൂല കാലാവസ്ഥയെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകി .കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകിയത്.കനത്ത മഴ മൂലം വിമാനങ്ങൾ...
- Advertisment -

Most Popular

- Advertisement -